==============================
ഷിക്കാഗോ: റാന്നി പട്ടരുമഠത്തിൽ പരേതനായ P. A. ജേക്കബിന്റെ (എക്സിക്യൂട്ടീവ് എഞ്ചിനീയർ K.... S. E. B ഭാര്യ ആലിസ് ജേക്കബ്( 77 ) ചിക്കാഗോയിൽ നിര്യാതയായി. പരേത ചിങ്ങവനം കവലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ - ലാജി, ജുല്, ജൂബി, ലെജി (ഷിക്കാഗോ മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് ), ജുനു. മരുമക്കൾ - മഞ്ജു പച്ചിക്കര, ജിബോയ് മൂഴിക്കൽ വാലിയിൽ, സാബു പെരുമാച്ചേരിൽ, ഷൈനി മേലാണ്ടശ്ശേരിൽ, ബിജു പുതിയാമഠത്തിൽ (എല്ലാവരും ചിക്കാഗോയിൽ ). Wake സർവീസ് വെള്ളിയാഴ്ച ( മാർച്ച് 16, 2018) 4-9 pm നു Waukegun സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ ( 1217 North ave, Waukegun, IL.). സംസ്കാര ശുശ്രുഷ ശനിയാഴ്ച രാവിലെ 9.30 നു സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ ആർച്ചു ബിഷപ്പ് അയ്യൂബ് മോർ സിൽവാനോസ് തിരുമേനിയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.
For MARC executive
Joseph Roy
Secretary, MARC
--
Comments
Post a Comment