Dear members:
Please note that the funeral services of Mary Chrian (Mother of our member Thomas Cherian) is scheduled at 8 AM tomorrow at St. Thomas Orthodox Church, Chicago (Address: 6099 N Northcott Ave, Chicago, IL 60631). Wake service is currently undergoing till 9 PM.
For details, please read the news below
Regards
Joseph Roy, Secretary, MARC
ചെങ്ങന്നൂര്‍ ബഥേല്‍ അരമന ചാപോള്‍ ഇടവകാംഗവും ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാഗവുമായ ചെങ്ങന്നൂര്‍ പള്ളിത്താഴയില്‍ വീട്ടില്‍ പരേതനായ പി റ്റി ചെറിയാന്റെ സഹധര്‍മ്മിണി മേരി ചെറിയാന്‍ (78 )ഷിക്കാഗോയില്‍ നിര്യാതയായി.
മക്കള്‍: തോമസ് ചെറിയാന്‍, മിസിസ്. ജൂലി ചാക്കോ
മരുമക്കള്‍ : മിസിസ്. ഷേര്‍ളി തോമസ്, ഏബ്രഹാം ചാക്കോ
സഹോദരങ്ങള്‍: ഫാ. റ്റി എ തോമസ് (ന്യു യോര്‍ക്ക്, പരേതനായ കെ എം മാത്യു (പാണ്ടനാട്) രാജന്‍ ഏബ്രഹാം (ദോഹ), ഓ റ്റി ഏബ്രഹാം( ഹൂസ്റ്റണ്‍) സുമോള്‍ ജോര്‍ജ്ജ് (കാനഡ) രമണി സഖറിയാ(തിരുവല്ല )
പൊതുദര്‍ശനം 21 വെള്ളിയാഴ്ച്ച 4 മണിമുതല്‍ ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍.
സംസ്‌കാരശുശ്രൂഷകള്‍ 22 ശനിയാഴ്ച്ച 8 മണിക്ക് ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ എബ്രഹാം മാര്‍ സെറാഫിമിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍.
For more information:
Fr. Ham Joseph: 708- 856-7490
Thomas Cherian: 224-381-0301
--

Comments
Post a Comment