Dear members,
It is with deep sorrow we inform the passing away of Mrs. Sosamma Daniel, mother-in law of our joint secretary Jaimon Scaria.
Malayalee Association of Respiratory Care (MARC) expresses our condolences and prayers to Jaimon Scaria and his family.
Wake will be on 10/22/16 Saturday from 4.00 PM to 9.00 PM at Colonial Funeral Home, 8025 West Golf Road, Niles, IL 60714.
Funeral Service will be held at her home parish St. Mary's Bethlehem Jacobite Syrian Orthodox church, Thrukothamangalam, Kerala, India.
Please pray for the departed soul.
Joseph Roy,
Secretary, MARC
Malayalam new below
ഷിക്കാഗോ: കഴിഞ്ഞ 25 വര്‍ഷമായി ഷിക്കാഗോയില്‍ സ്ഥിരതാമസവും, ഓക്ക്പാര്‍ക്ക് സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളി ഇടവകാഗവുമായ പരേതനായ കരിമ്പന്നൂര്‍ എം. എം ഡനിയേലിന്റെ ഭാര്യ ശോശാമ്മ ഡാനിയേല്‍ (88) ഒക്‌റ്റോബര്‍ 19-നു ബുധനാഴ്ച ഷിക്കാഗോയില്‍ വച്ചു കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.
പൊതുദര്‍ശനം 22-നു ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9മണിവരെ നൈല്‍സിലുള്ള കൊളോണിയല്‍ ഫൂണറല്‍ ഹോമില്‍ വച്ച് നടത്തപ്പെടുന്നതാണ്. സംസ്ക്കാരചടങ്ങുകള്‍ മാത്യ ഇടവകയായ ത്യക്കോതമംഗലം സെന്റ് മേരീസ് ബതലഹേം സുറിയാനിപ്പള്ളിയില്‍ വച്ച് നടത്തപ്പെടും.
മക്കള്‍: മാണി ഡാനിയേല്‍, മേഴ്‌സി സ്കറിയ, ഡോ. സാലി പുന്നൂസ്. മരുമക്കള്‍: ഷെവലിയാര്‍ ജെയ്‌മോന്‍ സ്കറിയ, വിന്‍സി മാണി, തോമസ് പുന്നൂസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ലിജു പോള്‍: (224 730 4082), മാണി ഡാനിയേല്‍ (847 609 4277).

--
Comments
Post a Comment