മാര്‍ക്ക് സെമിനാര്‍ ജൂലൈ 25-ന് - വിജയന്‍ വിന്‍സെന്റ് (സെക്രട്ടറി) | ||
ഷിക്കാഗോ: തുടര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളി അസോസിയേഷന്‍ ഓഫ് റെസ്‌പിരേറ്ററി കെയര്‍ സംഘടിപ്പിക്കുന്ന ഈവര്‍ഷത്തെ അവസാന വിദ്യാഭ്യാസ സെമിനാര്‍ ജൂലൈ 25-ന് ശനിയാഴ്‌ച നടത്തപ്പെടുന്നതാണ്. സെമിനാറിനു വേദിയാകുന്നത് സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലാണ് (5300 വെസ്റ്റ് തൂഹി അവന്യൂ). രാവിവെ 7.30-ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാര്‍ മദ്ധ്യാഹ്നം 2.30-ന് സമാപിക്കും. ഈവര്‍ഷം ഒക്‌ടോബറില്‍ പുതുക്കേണ്ടതായ ഇല്ലിനോയിയിലെ റെസ്‌പിരേറ്ററി കെയര്‍ പ്രാക്‌ടീഷണേഴ്‌സ് ലൈസന്‍സിന് ആവശ്യമുള്ള 24-ല്‍ 6 സി.ഇ.യു ഈ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. |
Hello everyone
, please see the news
Comments
Post a Comment