condolence, Lucykutty Chirayil

Hello friends, today at 5pm there will be a memorial mass at St. Thomas Cyro Malabar Church. See the attached  news about wake and funeral services. Please pray for the departed soul and sorrowing family. Thanks

Vijay 
ലൂസി ജോസഫ്‌ ചിറയില്‍ (ലൂസിക്കുട്ടി- 65) ഷിക്കാഗോയില്‍ നിര്യാതയായി
Picture

ഷിക്കാഗോ: ഔസേപ്പച്ചന്‍ ചിറയിലിന്റെ ഭാര്യ ലൂസി ജോസഫ്‌ ചിറയില്‍ (ലൂസിക്കുട്ടി- 65) ഷിക്കാഗോയില്‍ നിര്യാതയായി. ചങ്ങനാശേരി കുളത്തിങ്കല്‍ കോയിപുറത്ത്‌ കുടുംബാംഗമാണ്‌ പരേത. 

മാര്‍ച്ച്‌ 24-ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ വൈകിട്ട്‌ 9 മണി വരെ സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ (5000 St. Charls Road, Bellwood, IL 60104) പൊതുദര്‍ശനം നടത്തപ്പെടും. 

മാര്‍ച്ച്‌ 25-ന്‌ ബുധനാഴ്‌ച രാവിലെ 10 മണിക്ക്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ക്യൂന്‍ ഓഫ്‌ ഹെവന്‍ സെമിത്തേരിയില്‍ (1400 S. Wolf Rd, Elmhurst, IL, 60126) സംസ്‌കാരം നടത്തുനനതുമാണ്‌. 

മക്കള്‍: ജോമോന്‍, ജെനുമോന്‍, ലൂക്കാച്ചന്‍, ജോബി, ജോര്‍ജ്‌, ജയ്‌മി (എല്ലാവരും ഷിക്കാഗോയില്‍). 

മരുമക്കള്‍: ജാന്‍സി, അന്‍ജു, മെര്‍ലി, അനു, അനു, ജോസ്‌ലിന്‍. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോമോന്‍ ചിറയില്‍ (847 421 2071), ജോണ്‍സണ്‍ മാളിയേക്കല്‍ (773 851 9945), ലൂക്കാ ചിറയില്‍ (630 290 1524). 

 

Comments