condolence

Hello everyone, it's very sad to inform you that Paulose Nazhiyampara (father of Joseph Nazhiyampara, therapist in Bethany Methodist hospital) 78 y/o passed away in Kerala on October 24th. Funeral will take place in Kerala (see the news below for the details). Please pray for the departed soul and for the sorrowing family. MARC members convey our heart felt condolence to the family.

Sincerely, Vijay (MARC secretary)
പൗലോസ്‌ നാഴിയംപാറ നിര്യാതനായി
Picture

ചാലക്കുടി: മേലൂര്‍ നാഴിയംപാറ പൗലോസ്‌ (78) ഒക്‌ടോബര്‍ 24-ന്‌ നിര്യാതനായി. ഭാര്യ മേരി പൗലോസ്‌ ആട്ടോക്കാരന്‍ കുടുംബാംഗമാണ്‌. (ഇളവൂര്‍, അങ്കമാലി). 

മക്കള്‍: ജോസഫ്‌ നാഴിയംപാറ (ഷിക്കാഗോ, യു.എസ്‌.എ), ജോബി (ഷാര്‍ജ), ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ (ഡയറക്‌ടര്‍, പി.ഡി.ഡി.പി, കാലടി), ലിജോ (ഷാര്‍ജ), ജിജോ. 

മരുമക്കള്‍: ജെസ്സി (ഷിക്കാഗോ, യു.എസ്‌.എ), സിജു, ജിലി, സിനി. 

സംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക്‌ മേലൂര്‍ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ നാഴിയംപാറ (480 273 9434, 480 273 9833, 8086 8383 46). 

 

Comments