Hello everyone,
it's very saddened to inform you that, the death of Thresiamma George Kottukapally (91 y/o) mother of Sunny Kottukapally and also the death of Maramma Mathew (Ammini teacher) 78 y/o mother of Jolly Joseph and mother in-law of Fr. Ham Joseph. Both of them passed away in India and funeral services will take place in India. Please pray for the departed soul and for the sorrowing family. MARC convey heart felt condolence to their families. Please see the news below. Thanks
Sincerely
Vijay (MARC secretary)
ത്രേസ്യാമ്മ ജോര്‍ജ് കൊട്ടുകാപള്ളി നിര്യാതയായി | ||||||||||||||||||
obituary | ||||||||||||||||||
കണ്ണൂര്‍: ഇരിട്ടി നെല്ലിക്കാംകോയില്‍ പരേതനായ ജോര്‍ജ് കൊട്ടുകാപള്ളിയുടെ ഭാര്യ ത്രേസ്യാമ്മ ജോര്‍ജ് (91 വയസ്സ്) നിര്യാതയായി. സംസ്‌കാരം ഒക്‌ടോബര്‍ ആറ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് നെല്ലിക്കാംകോയില്‍ സെന്റ് സെബാസ്റ്റിയന്‍ ദേവാലയത്തില്‍. മക്കള്‍: ജോര്‍ജ് ജോസഫ് കൊട്ടുകാപള്ളി (ചിക്കാഗോ), ജോണ്‍സണ്‍ ജോര്‍ജ് കൊട്ടുകാപള്ളി (ഹൂസ്റ്റണ്‍), സണ്ണി ജോര്‍ജ് കൊട്ടുകാപള്ളി ( ചിക്കാഗോ), പരേതയായ എല്‍സമ്മ ജോര്‍ജ്, ആനീസ് ജോര്‍ജ്, ലിസമ്മ ജോര്‍ജ്, ഗ്രേസി ജോര്‍ജ്, ഫിലോമിന ജോര | ||||||||||||||||||
|
Comments
Post a Comment