മാര്‍ക്ക് പിക്‌നിക്കില്‍ കൗതുകമായി ഐസ് ബക്കറ്റ് ചലഞ്ചും | ||||||||
ഷിക്കാഗോ: സുഹൃത്ത് ജിതിലിന്‍ ജോര്‍ജിന്റെ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് നിറച്ച ഐസ് ബക്കറ്റ് തലയില്‍ കമഴ്‌ത്തുവാന്‍ റോഷന്‍ വര്‍ഗീസ് പ്രകടിപ്പിച്ച സന്നദ്ധത മാര്‍ക്ക് പിക്‌നിക്കില്‍ കൗതുകമുണര്‍ത്തി. നെട്ടെല്ലിന്റേയും തലച്ചോറിന്റേയും നേര്‍വ് സെല്ലുകളെ ബാധിക്കുന്ന അമിയോ ട്രോഫിക് ലാറ്ററല്‍ സ്‌കോളിയോസിസ് (എ.എല്‍.എസ്) എന്ന രോഗത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവത്‌കരണം നടത്തുവാനും ഈ രോഗത്തിന് ഫലപ്രദമായൊരു ചികിത്സ കണ്ടെത്താനുള്ള ഗവേഷണത്തിന് വേണ്ടിവരുന്ന ഫണ്ട് സ്വരൂപിക്കാനുമായി ആരംഭിച്ച നടപടിയാണ് ഐസ് ബക്കറ്റ് ചലഞ്ച്. | ||||||||
Hello everyone, please see the picnic highlights, thanks
Vijay
Comments
Post a Comment